Surprise Me!

Indian Premier League 2021 Stats - Best Batting Average | Oneindia Malayalam

2021-05-05 699 Dailymotion

Indian Premier League 2021 Stats - Best Batting Average

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പല ടീമുകള്‍ക്കും കന്നിക്കിരീട മോഹം സമ്മാനിച്ചാണ് മുന്നോട്ട് പോയിരുന്നത്. ഇത്തവണയും പതിവ് താരങ്ങള്‍ത്തന്നെയാണ് ഓരോ ടീമിന്റെയും നട്ടെല്ലായി മാറി കൂടുതല്‍ റണ്‍സ് നേടിയത്. ഇത്തവണ ടൂര്‍ണമെന്റ് നിര്‍ത്തിയതുവരെയുള്ള കണക്ക് പ്രകാരം ടീമുകള്‍ക്കൊപ്പം കൂടുതല്‍ ശതമാനം റണ്‍സ് നേടിയ താരങ്ങളുടെ പട്ടിക പരിശോധിക്കാം.

Buy Now on CodeCanyon